എം.പി- മെമ്പര്‍ ഓഫ് പാര്‍ലിമെന്റ്...... എം.പിയുടെ ജോലിയെന്താണ്..?
നാട്ടില്‍ കലുങ്ക് കെട്ടലും റോഡ് നന്നാക്കലുമാണ് എം.പിയുടെ പണിയെന്ന് തെറ്റിദ്ധരിക്കരുതേ...., കല്യാണ വീട്ടില്‍ പോയി ചിരിക്കലും മരണത്തിനു പോയി കണ്ണീരൊഴുക്കലുമല്ല.
രാജ്യത്തിന്റെ നിയമ നിര്‍മാണ പ്രകൃയയില്‍ ഇടപെട്ട് ശക്തമായ സാന്നിധ്യമറിയിക്കുകയാണ് ഒരു എം.പിയുടെ ഏറ്റവും പ്രധാന കര്‍ത്തവ്യം. അക്കാര്യത്തില്‍ കേരളത്തില്‍ നിന്നുള്ള ചില എം.പിമാരെങ്കിലും മികച്ച നിലവാരത്തിലാണ്. ഭക്ഷ്യസുരക്ഷാ ബില്ല് അവതരണ വേളയില്‍ 47 ഭേദഗതികള്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ അഡ്വ.എ. സമ്പത്തും, നിരവധി ബില്ലുകളില്‍ ഭേദഗതി ചര്‍ച്ചക്ക് തുടക്കമിട്ട ഇ.ടി മുഹമ്മദ് ബഷീറും, പുത്തന്‍ ആശയങ്ങള്‍ പലതും അവതരിപ്പിച്ച് മികച്ച പ്രകടനം കാഴ്ച വെച്ച ഡോ. ശശി തരൂരും മോശക്കാരല്ല. ഇനിയും ഒട്ടേറെ പേരുകള്‍ പറയാനുണ്ട്്.
എം.പി ഫണ്ട് വിനിയോഗം, പദ്ധതികള്‍ കൊണ്ടുവരാത്തത്... തുടങ്ങിയവയിലൊക്കെ നമുക്ക് എം.പിമാരെ വിമര്‍ശിക്കാം. എന്നാല്‍ ദേശീയ ശരാശരി പ്രകടനത്തില്‍ നമ്മുടെ എം.പിമാര്‍ മോശക്കാരല്ല.

No comments:
Post a Comment