മനസു നിറഞ്ഞ
നോവുകള്‍
ഒരു മഴയില്‍
മാഞ്ഞുപോകുമെങ്കില്‍
ഞാനിനിയും
കാത്തിരിക്കാം.
മരണത്തിന്റെ
കവാടത്തില്‍
വെളുത്ത പൂക്കളുടെ
മണത്തിനൊപ്പം
ഞാനെന്റെ
ഹൃദയം തൊട്ടു പാടും.
മരണം
ഒരു വേനല്‍പ്പക്ഷിയായ്
എന്നെ ചുംബിക്കുന്ന
ദിനം
നാഴി മണ്ണില്‍
ഞാനെന്റ സ്വപ്നങ്ങള്‍
ഇറക്കിവെക്കും.
നോവുകള്‍
ഒരു മഴയില്‍
മാഞ്ഞുപോകുമെങ്കില്‍
ഞാനിനിയും
കാത്തിരിക്കാം.
മരണത്തിന്റെ
കവാടത്തില്‍
വെളുത്ത പൂക്കളുടെ
മണത്തിനൊപ്പം
ഞാനെന്റെ
ഹൃദയം തൊട്ടു പാടും.
മരണം
ഒരു വേനല്‍പ്പക്ഷിയായ്
എന്നെ ചുംബിക്കുന്ന
ദിനം
നാഴി മണ്ണില്‍
ഞാനെന്റ സ്വപ്നങ്ങള്‍
ഇറക്കിവെക്കും.
No comments:
Post a Comment