ഓണത്തെ ഞാന്‍ പകര്‍ത്തിയെഴുതുന്നില്ല.
ഓണം ഒരര്‍ത്ഥത്തില്‍
ഓര്‍മകളില്‍ മറവി പിറക്കലാണ്......
എന്റെ പൂക്കളത്തിലെ തുമ്പി.
പുത്തനുടുപ്പിന്റെ മണത്തിനൊപ്പം
ഒരു കുടവയറന്‍ പടികടന്നുവരുമെന്ന
ബാല്യബോധത്തിന്റെ കാത്തിരിപ്പ്.
ഇളംവെയിലില്‍ എന്റെ മുറ്റം നിറഞ്ഞ
പൂക്കള്‍..
പുള്ളിപ്പാവാടക്കാരിയുടെ
വെള്ളച്ചിരിയില്
ഒരു പൂക്കാലത്തിന്റെ ഗൃഹാതുരത.
ഓര്‍മ്മകളിലെ തുമ്പയും തെച്ചിയും.
ഇടവഴിയില്‍ വെച്ച് വഴിമാറിപ്പിരിഞ്ഞ
ബന്ധങ്ങളും ബന്ധങ്ങളും....
ഇതൊക്കെയായിരിക്കാം നിങ്ങള്‍ക്കും ഓണം.
ഞാന്‍ ഓണത്തെ ഓര്‍മകള്‍ കൊണ്ട് നനയ്ക്കട്ടെ......
***ആശംസകള്‍***
ഓണം ഒരര്‍ത്ഥത്തില്‍
ഓര്‍മകളില്‍ മറവി പിറക്കലാണ്......
എന്റെ പൂക്കളത്തിലെ തുമ്പി.
പുത്തനുടുപ്പിന്റെ മണത്തിനൊപ്പം
ഒരു കുടവയറന്‍ പടികടന്നുവരുമെന്ന
ബാല്യബോധത്തിന്റെ കാത്തിരിപ്പ്.
ഇളംവെയിലില്‍ എന്റെ മുറ്റം നിറഞ്ഞ
പൂക്കള്‍..
പുള്ളിപ്പാവാടക്കാരിയുടെ
വെള്ളച്ചിരിയില്
ഒരു പൂക്കാലത്തിന്റെ ഗൃഹാതുരത.
ഓര്‍മ്മകളിലെ തുമ്പയും തെച്ചിയും.
ഇടവഴിയില്‍ വെച്ച് വഴിമാറിപ്പിരിഞ്ഞ
ബന്ധങ്ങളും ബന്ധങ്ങളും....
ഇതൊക്കെയായിരിക്കാം നിങ്ങള്‍ക്കും ഓണം.
ഞാന്‍ ഓണത്തെ ഓര്‍മകള്‍ കൊണ്ട് നനയ്ക്കട്ടെ......
***ആശംസകള്‍***